നിശ്ചയം ആഗാഷങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപകലുകളുടെ മാറ്റങ്ങളിലും ജനങ്ങള്‍ക്ക് ഉപകരപ്രതമായ വിധത്തില്‍ ആഴികല്ലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും ആകാശ ലോകത്ത് നിന്ന നാം ജലമിരക്കുമ്പോള്‍, തന്റെ നിര്ജീവാവസ്തക്ക് ശേഷം ജീവന്‍ നല്‍കപ്പെടുന്ന ഭൂമിയിലും, അതില്‍ ജന്തു വര്‍ഗങ്ങളെ വിന്യസിപിച്ചതിലും, കാറ്റുകളുടെ ഗതി ക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ചു കൊണ്ട് പോകുന്ന മേഘങ്ങളിലും, ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ധ്രിഷ്ടന്തങ്ങല്ളുമുന്‍ട്

0 അഭിപ്രായ(ങ്ങള്‍):